SPECIAL REPORTക്രിസ്മസ് ആഘോഷ ലഹരിയിൽ നിറഞ്ഞുനിന്ന പ്രദേശം; ഫ്ലാവർ ഷോയും ലൈറ്റുകളും കണ്ട് നടക്കുന്ന ആളുകൾ; പെട്ടെന്ന് ഉഗ്ര ശബ്ദത്തിൽ നടുക്കം; കർണാടകയെ ഞെട്ടിച്ച് മൈസൂരു കൊട്ടാരത്തിന് സമീപം സ്ഫോടനം; പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഒരാളുടെ ശരീരം ചിന്നിച്ചിതറി; നാല് പേർക്ക് ഗുരുതര പരിക്ക്; എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചുപോയ നിമിഷം; വില്ലനായത് ആ ഹീലിയം സിലിണ്ടർമറുനാടൻ മലയാളി ബ്യൂറോ26 Dec 2025 2:10 PM IST